ഡല്‍ഹി ജുമാ മസ്ജിദില്‍ പെണ്‍കുട്ടികള്‍ പ്രവേശിക്കുന്നതിന് വിലക്ക്
എന്നാല്‍, പ്രാർത്ഥന നടത്താൻ വരുന്നവർക്ക് ഉത്തരവ് ബാധകമല്ലെന്ന് വ്യക്തമാക്കി സയ്യിദ് അഹമ്മദ് ബുഖാരി (ഷാഹി ഇമാം) രംഗത്തെത്തി. മൂന്ന് പ്രധാന പ്രവേശന കവാടങ്ങൾക്കു പുറത്തും നോട്ടീസ് പതിച്ചിട്ടുണ്ട്